ഗൂഗിൾ ബ്ലോഗ്ഗർ അഥവാ ബ്ലോഗ്സ്പോട്ട് എന്ന സേവനം കഴിഞ്ഞ 10 വർഷമായി അതി ദൂരം പിന്നിട്ടിരിക്കുകയാണ്.ഇന്ന് ബ്ലോഗ് ചെയ്യവരുടെ എണ്ണം വളരെ കൂടുതൽ ആണ്. 2011- ൽ അകെ ഉണ്ടായിരുന്ന ആളുകളുടെ നാലിരട്ടി ആളുകൾ ഇന്ന് ബ്ലോഗിങ്ങിൽ ഉണ്ട്. ഓരോ ദിവസം 100 ബ്ലോഗുകൾ ജനിക്കുന്നു എന്നാണ് ഗൂഗിൾന്റെ കണ്ടെത്തൽ. പക്ഷെ അതിൽ നിലനിൽക്കുന്നവ വളരെ കുറവാണു എന്ന ഒരു വസ്തുത മുന്നിൽ കാണണം.
ഒരു ആവേശത്തിനു ബ്ലോഗിങ്ങ് തുടങ്ങും പക്ഷെ അതിൽ നിലനിൽക്കാൻ ആർക്കും താല്പ്പര്യം ഇല്ല. ഇതുപോലെ ഉള്ള സേവനങ്ങൾ, അതിനെ ആരും വേണ്ടുപോലെ ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത.ഒരു ബ്ലോഗ് തുടങ്ങാൻ യാതൊരു പണം മുടക്കുമില്ല. എന്നാൽ അതിൽ നിന്നും പണം ഉണ്ടാക്കാൻ ധാരാളം മാർഗങ്ങൾ ഉണ്ട്. ആരും അറിയുനില്ല, അറിയുന്നവർ ഉപയോഗിക്കുനില്ല. എല്ലാത്തിനും അതിൻറെ സമയ താമസം ഉണ്ട്, കഷ്ട്ടപ്പെടുക, കാത്തിരിക്കുക ഇതൊന്നും ആർക്കും കഴിയില്ല. എല്ലാം കിട്ടണം യാതൊരു താമസവും ഇല്ലാതെ. ബ്ലോഗിങ്ങ് എന്നത് പെട്ടന്നു ഒരു ദിവസം കൊണ്ട് ആർക്കും നേടിയെടുക്കാൻ പറ്റുന്ന ഒന്നല്ല. തുടങ്ങുബോൾ ഉള്ള ആവേശത്തിന്റെ പകുതി എങ്കിലും ഉണ്ടെങ്കിൽ മുന്നോട്ടു വളരെ എളുപ്പം സഞ്ചരിക്കാം. ആവേശം പെട്ടന്നു കെട്ടുപോകുന്നു എന്നതു ബ്ലോഗിങ്ങ് മേഖലയിലെ ഏറ്റവും വലിയ ശാപം ആണ്.
ബ്ലോഗിങ്ങ് എല്ലാരും ചെയുന്നു ഞാനും ചെയുന്നു എന്ന ഒരു പൊതുവായ ധാരണ മാറണം, അപ്പോൾ തന്നെ ഇതിൽ മാറ്റം വരും. ഒരു സമയം ചിലവിടൽ പോലെ ആസ്വദിക്കണം.എല്ലാ ദിവസവും അൽപ്പസമയം ബ്ലോഗ്ഗിനു വേണ്ടി മാറ്റി വയ്ക്കണം. എഴുതണം, പോസ്റ്റ് ചെയ്യണം എന്ന തോന്നൽ മനസ്സിൽ ഉണ്ടാകണം.അറിയാത്ത കാര്യങ്ങൾ ബ്ലോഗ് ചെയ്യാൻ തുടങ്ങരുത്. അറിയുന്നതിനെ കുറിച്ച് മാത്രം എഴുതുക, അപ്പോൾ അതിനോട് ഒരു താല്പ്പര്യവും ഇഷ്ടവും തോന്നി തുടങ്ങും.എന്തുതന്നെ ആയിക്കോട്ടെ , അത് മനസ്സിൽ തോന്നുന്ന കവിതയാകാം, കഥയാകാം, ചിലപ്പോൾ ജീവിതത്തിലെ വെറും താമസകൾ ആകാം. പക്ഷെ അതു എഴുതുക , ബ്ലോഗ്ഗിങ്ങിൽ അപ്പോൾ ഒരു മധുരം കിട്ടും.ആർക്കും ഇതു പ്രായക്കാർക്കും ബ്ലോഗ് ചെയ്യാം. ബ്ലോഗിങ്ങ് ഒരു സമയം എങ്കിലും നല്ലവണ്ണം ഒന്ന് ഉപയോഗിച്ച് നോക്കു. നിങ്ങൾ തീർച്ചയായും ബ്ലോഗിങ്ങ് ഇഷ്ടപ്പെട്ടു തുടങ്ങും അതു മാത്രം അല്ല , ഒഴുവ് സമയങ്ങൾ വളരെ എളുപ്പത്തിൽ തള്ളി നീക്കാനും ആകും.
ഒരു ബ്ലോഗ് തുടങ്ങു , എഴുതുക, പോസ്റ്റ് ചെയുക. അതിനെ കൂടുകരോട് പങ്കു വെയ്ക്കുക. ബ്ലോഗ് നല്ലവണം സൂക്ഷിക്കുക. വൃത്തിയായ ഡിസൈൻ സീകരിക്കുക. എഴുതുന്നത് അടുക്കും ചിട്ടയും ആയി എഴുതുക. ഇന്നു തന്നെ ബ്ലോഗ്ഗിങ്ങിൽ മധുരം കണ്ടെത്തുക.ആശംസകൾ

No comments:
Post a Comment